കുറുമുള്ളൂർ: പുളിക്കനിക്കൽ ഗർവാസീസിെൻറ ഭാര്യ അന്നമ്മ ഗർവാസീസ് (91) നിര്യാതയായി. കോതനല്ലൂർ മുണ്ടുമൂഴിക്കര കുടുംബാംഗമാണ്. മക്കൾ: പി.ജി. ആനിയമ്മ (ഹൗസിങ് ബോർഡ് റിട്ട. ഉദ്യോഗസ്ഥ), പി.ജി. തോമസ് (റിട്ട. ലേബർ കമീഷണർ), പി.ജി. സെബാസ്റ്റ്യൻ (കാനഡ), ജോർജ് ഗർവാസീസ് (റിട്ട. മാനേജർ, എസ്.ബി.െഎ), ജോബ് ഗർവാസീസ് (സീനിയർ സൂപ്രണ്ട്, മെഡിക്കൽ കോളജ്, കോട്ടയം). മരുമക്കൾ: പി.സി. വിൻസെൻറ് (റിട്ട. ചീഫ് ഫിസിയോ തെറപ്പിസ്റ്റ്, ശ്രീചിത്ര മെഡിക്കൽ സെൻറർ, തിരുവനന്തപുരം), ഡോ. മോളി ആൻറണി (സി.എച്ച്.സി, തലയോലപ്പറമ്പ്), ഡോ. ലൂസിയാമ്മ തോമസ് (കാനഡ), സോളി കുര്യാക്കോസ് (എസ്.ബി.െഎ, ഏറ്റുമാനൂർ), മിനിമോൾ കോര (കെ.ഇ സ്കൂൾ, മാന്നാനം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളി സെമിത്തേരിയിൽ.