തൃക്കൊടിത്താനം: എഴുമാന്തക്കല്‍ (നാരായണ നിവാസ്) കെ.എം. രാമകൃഷ്ണന് നായര്‍ (86- റിട്ട. പി.ഡബ്ല്യു.ഡി ഓവര്‍സിയര്‍) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി (റിട്ട. അധ്യാപിക, വി.ബി.യു.പി സ്കൂള്‍, തൃക്കൊടിത്താനം). മക്കള്‍: ഡോ. ഇന്ദുകല, പ്രിയദര്‍ശിനി, രഞ്ജിത്ത് കൃഷ്ണന്. മരുമക്കള്‍: എം.ആര്. ശ്രീകുമാര്‍, എം.പി. രവീന്ദ്രനാഥക്കുറുപ്പ്, അമ്പിളി ജി. നായര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.