വാഴൂർ: മറ്റപ്പള്ളി കരിമ്പോഴിയിൽ (തഴയ്ക്കൽ പറമ്പിൽ) തോമസ് ഔസേപ്പ് (87) നിര്യാതനായി. ഭാര്യ: വാഴൂർ അരീക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജോയി, സണ്ണി, ബാബു, സജി, മഞ്ജു. മരുമക്കൾ: മോളി (ചെമ്മലമറ്റം), ബീന (മണർകാട്), ഷിജി (തൊടുപുഴ), മഞ്ജു (വാഴൂർ), റെജി (പുന്നത്താനം, പൊൻകുന്നം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വാഴൂർ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.