മോനിപ്പള്ളി: പറച്ചാലില്‍ പരേതനായ പി.എം. കരുണാകരെൻറ ഭാര്യ എം.കെ. സാവിത്രി (91- റിട്ട. ടീച്ചര്‍) നിര്യാതയായി. മക്കള്‍: സുരേഷ്, ഷാജി, സുധ, സലിം. മരുമക്കള്‍: പുഷ്പ, പരേതയായ വിന്ശ്രീ, പരേതനായ ജോയി, ശ്രീകല.