മുത്തോലി: പുറ്റനാനിക്കൽ തോമസിെൻറ മകൻ സോജൻ (54- ജയിംസ്കുട്ടി) ബൃന്ദാവൻ നഗറിൽ (ഭോപാൽ) നിര്യാതനായി. ഭാര്യ: ജിനി (സെൻട്രൽ എക്സൈസ്, ഭോപാൽ). മക്കൾ: ആൽബർട്ട്, വിൽഫ്രഡ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഭോപാലിൽ.