തൃക്കൊടിത്താനം: വടകരശ്ശേരിൽ രാഘവൻ (84) നിര്യാതനായി. മക്കൾ: ശ്യാംകുമാർ, ബിന്ദു, അബു, പ്രീതി. മരുമക്കൾ: സിന്ധു, രവി, ഭവദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നാൽക്കവല എസ്.എൻ.ഡി.പി ശ്മശാനത്തിൽ.