വൈക്കം: തിരുവനന്തപുരം കൈതമുക്ക് ഇലഞ്ഞിമൂട്ടിൽ പരേതനായ എസ്. ബാലകൃഷ്ണൻനായരുടെ (റിട്ട. ജോയൻറ് ലേബർ കമീഷണർ) ഭാര്യ ചേർത്തല പള്ളിപ്പുറം പുല്ലുവേലിൽ പി.ജി. കമലമ്മ (85) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ (വൈക്കം ഗൗരീഗായത്രി വിദ്യാപീഠം ഡയറക്ടർ, ഗൗരീ ഡിജിറ്റൽ െറേക്കാഡിങ് സ്റ്റുഡിയോ മാനേജിങ് ഡയറക്ടർ), ബി. ലത (ലീലാർദ്ര, എളമക്കര). മരുമക്കൾ: എസ്. പത്മകുമാർ (റിട്ട. ഇന്ത്യൻ ബാങ്ക്, എറണാകുളം), കെ.ആർ. ബിന്ദു (വട്ടത്തറ, വയലാർനാഗംകുളങ്ങര). ചലച്ചിത്ര പിന്നണി ഗായിക ഗൗരിലക്ഷ്മി ചെറുമകളാണ്.