പുലിയന്നൂർ: പുളിക്കാട് ഫ്രാൻസിസ് ജോർജ് (57, ജോർജ്കുട്ടി -റിട്ട. പാലാ അൽഫോൻസ കോളജ് സ്റ്റാഫ്) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി (റിട്ട. സെൻറ് ജോർജ് എൽ.പി.എസ് ചിറ്റാർ) മീനച്ചിൽ പൂവത്താനി കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനു, അരുൺ ജി. പുളിക്കാട്. മരുമകൻ: റോജൻ, റോയി പൂവൻപുഴക്കൽ.