പിറവം: കഴുന്നാട്ട് ചന്ദ്രശേഖരൻ നായർ (86) നിര്യാതനായി. ഭാര്യ: കുറിച്ചകത്ത് പരേതനായ തങ്കമ്മ. മക്കൾ: മോഹനൻ, സുമ, പരേതയായ ജയ. മരുമക്കൾ: രാജി കവണാൽ മേമ്മുഖം, സത്യൻ തെക്കേടത്ത് മരങ്ങാട്ടുപള്ളി.