വാഴക്കുളം: കാവന തണ്ടുംപുറത്ത് പരേതനായ വിൻസെൻറിെൻറ മകൻ ടി.ജെ. അരുൺ (35) നിര്യാതനായി. മാതാവ്: കാവന മുണ്ടക്കപ്പാറയിൽ കുടുംബാംഗം റോസക്കുട്ടി. സഹോദരങ്ങൾ: ആഗ്നസ്, അനു. സംസ്കാരം വ്യാഴാഴ്ച 2.30ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.