കോതമംഗലം: കോട്ടപ്പടി പനയ്ക്കല്‍ പരേതനായ മത്തായിയുടെ മകന് പി.എം. ജോസഫ് (81) നിര്യാതനായി. സഹോദരങ്ങള്‍: അന്നക്കുട്ടി, മേരിക്കുട്ടി പൗലോസ് (റിട്ട. അധ്യാപിക, സെൻറ് ജോര്‍ജ് എച്ച്.എസ് ഇടപ്പള്ളി), ഫാ. തോമസ് പനയ്ക്കല്‍ (കോതമംഗലം രൂപത), സിസ്റ്റര്‍ കാതറിന് പനയ്ക്കല്‍ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, കൊൽക്കത്ത), പരേതരായ ആഗസ്തി, സ്കറിയ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കോട്ടപ്പടി സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.