നീറിക്കോട്: ആലങ്ങാട് കൊടുവഴങ്ങ പുതിയ റോഡ് ശോഭന നിലയത്തിൽ എം.കെ. ശ്രീധരൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ മഠത്താട്ട് ഉമയമ്മ. മക്കൾ: ശ്രീദേവി, കനകം, പ്രേമ, ശോഭന, പരേതനായ ശശിധരൻ നായർ. മരുമക്കൾ: എം.ആർ. രാധാകൃഷ്ണൻ (സി.പി.ഐ കളമശ്ശേരി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം), ഉണ്ണികൃഷ്ണൻ, ജയപ്രകാശ്, അശോകൻ, ഉഷ (റെയിൽവേ, മൈസൂരു).