വെള്ളിമാട്കുന്ന്: കൂർത്താട്ടിൽ ഭാസ്കരൻ നായർ (86) നിര്യാതനായി. ഭാര്യ: തടത്തുംകണ്ടിയിൽ ബാലാമണി അമ്മ.മക്കൾ: ഉഷ (മഹ്ളറ ആർട്സ് ആൻഡ് സയൻസ് കോളജ്, മാവൂർ), മനോജ്കുമാർ (ഗോപിക മോട്ടോഴ്സ്), മഹേഷ് കുമാർ (സുന്ദരം ഫിനാൻസ്, മഞ്ചേരി).മരുമകൻ: പ്രകാശ്കുമാർ (പരീസൺസ്, കോഴിക്കോട്). സഹോദരങ്ങൾ: ദേവി അമ്മ, പരേതരായ അമ്മുക്കുട്ടി അമ്മ, ദാമോദരൻ നായർ, ശ്രീധരൻ നായർ, തങ്കം, ബാലൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.