ആലത്തൂർ: വാനൂർ രക്കൻകുളം രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: കൊച്ചു ലക്ഷ്മി. മക്കൾ: ശ്രീജ, രാമചന്ദ്രൻ, സന്തോഷ്. മരുമകൾ: ശ്രീൽപ.