ആലത്തൂർ: മേലാർകോട് ചേരാമംഗലം മണലിക്കാട്ടിൽ അപ്പു (95) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളച്ചി. മക്കൾ: കൃഷ്ണൻ (രാജു), രാധാകൃഷ്ണൻ, ദേവി, പത്മിനി. മരുമക്കൾ: പുഷ്പ, നിർമല, രാധാകൃഷ്ണൻ.