പത്തിരിപ്പാല: സർപ്പംതുള്ളൽ കാലാകാരിയായ മണ്ണൂർ വടക്കുംപാടം ബാലകൃഷ്ണെൻറ ഭാര്യ പാർവതി (62) നിര്യാതയായി. മക്കൾ: അനിൽകുമാർ, വൈശാഖ്. മരുമക്കൾ: സജിത, സൂര്യലക്ഷ്മി.