മണ്ണാർക്കാട്: തുള്ളൽ കലാകാരൻ പയ്യനടം താഴത്തേതിൽ ഗോപാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: വിശാലാക്ഷി അമ്മ. മക്കൾ: കൃഷ്ണകുമാരി, ബബിത, അജിത, ഗോപി കൃഷ്ണൻ. മരുമക്കൾ: സുനിൽ, ദാസൻ, ഗോപിനാഥൻ, പ്രവീഷ്.