ഒല്ലൂര്‍: സിഡ്കോ വ്യവസായ എസ്റ്റേറ്റിന് സമീപം അക്കര പരേതനായ ചാക്കോയുടെ മകന് ഫ്രാന്‍സിസ് (50) നിര്യാതനായി. ഭാര്യ: മേരി (അധ്യാപിക, ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ താന്യം). മക്കള്‍: സ്നേഹ, സംഗീത്. സംസ്കാരം വെള്ളിയാഴ്ച കാലത്ത് ഒമ്പതിന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫൊറോനപള്ളി സെമിത്തേരിയില്‍.