ചാലക്കുടി: നോർത്ത് ചാലക്കുടി കിഴക്കുംതല പരേതനായ ചാക്കപ്പെൻറ ഭാര്യ അന്നം (92) നിര്യാതയായി. മക്കൾ: ചാക്കുണ്ണി, ത്രേസ്യ, മേരി, ജോസ്, ആനി, ഫാ. ഡേവീസ് കിഴക്കുംതല (തുറവൻകാട് പള്ളി വികാരി). മരുമക്കൾ: ജോസ്, ജോസ്, അൻസ, ജിമ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നോർത്ത് ചാലക്കുടി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.