വേലൂർ: കുറുമാൽ രാരംപറമ്പിൽ വീട്ടിൽ കേശവൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സത്യവതി, സരള, സഹജൻ (ചുമട്ടുതൊഴിലാളി, സി.ഐ.ടി.യു വേലൂർ), സതി, ഷീല, സരിത. മരുമക്കൾ: ബാലൻ, റീജ, കുട്ടികൃഷ്ണൻ, ദിവാകരൻ, ഷാജി, പരേതനായ ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.