എടക്കുളം: പാറയിൽ മാണിക്യെൻറ മകൻ ബാബു (66) നിര്യാതനായി. കേരള സോൾവെൻറ് ജീവനക്കാരൻ ആയിരുന്നു. ഭാര്യ: വത്സല ബാബു (വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, സി.പി.എം പൂമംഗലം ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: ബിനീഷ, ബിവിന, പരേതനായ ബിജിത്ത്. മരുമകൻ: സനീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.