മണലൂർ: കമ്പനിപടി കുന്നത്തുള്ളി വേലപ്പക്കുട്ടിയുടെ മകൻ പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഉണ്ണികൃഷ്ണൻ, വിജയ, സന്തോഷ്, സുധീർ, സജിത്ത്. മരുമക്കൾ: രേഖ, വിദ്യാസാഗരൻ, സുനിത, നിഷ, സൗമ്യ.