വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പരിയാരത്ത് വീട്ടിൽ പരേതനായ രാമൻകുട്ടിനായരുടെ ഭാര്യ ലീല അമ്മ (84) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, രാജലക്ഷ്മി, വിജയ, മധുസൂദനൻ, കൃഷ്ണകുമാർ, കാർത്യായനിക്കുട്ടി. മരുമക്കൾ: ഗോകുലൻ, സുരേന്ദ്രൻ, സുധീർകുമാർ, ശോഭന, ഇന്ദിര.