ആലത്തൂർ: പുതിയങ്കം കുന്നംപറമ്പ് കളത്തിൽ വീട്ടിൽ റോയിയുടെ ഭാര്യ ലക്ഷ്മിപ്രഭ (43) നിര്യാതയായി. മകൾ: അരുന്ധതി. സഹോദരങ്ങൾ: സൂര്യപ്രഭ, കൃഷ്ണപ്രഭ.