ആലത്തൂർ: കുമ്പളക്കോട്ടിൽ പി. മാധവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ജയപ്രകാശ്, ജയന്തി, ജയലക്ഷ്മി, ജയശ്രീ. മരുമക്കൾ: സന്ധ്യ, ശ്രീധരൻ, കൃഷ്ണദാസ്, വിനോദ്. സഹോദരങ്ങൾ: കേശവൻ, തങ്കം, പരേതരായ ആണ്ടവൻ, കൃഷ്ണൻ.