കരിങ്കല്ലത്താണി: മുതിയിൽ നെടുമ്പാറകളത്തിൽ ചന്ദ്രിക (65) നിര്യാതയായി. ഭർത്താവ്: തൊട്ടാരത്തൊടി ശങ്കരനാരായണൻ അരക്കുപറമ്പ്. മകൻ: ദീപക്. മരുമകൾ: സുമിത്ര (അധ്യാപിക, വി.പി.എം.യു.പി സ്കൂൾ പുത്തൂർ).