ഷൊർണൂർ: യുവാവിനെ കാരക്കാട് തത്തംകോട് വിളക്കത്രക്കുന്നത്ത് വാസുദേവെൻറ മകൻ സുരേഷിനെ (29) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനാണ്. ഷൊർണൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.