മണ്ണാർക്കാട്: കുളപ്പാടത്ത് പരേതനായ തവളപ്പാറ മുഹമ്മദ് ഹാജിയുടെ ഭാര്യ മണ്ണറോട്ടിൽ സൈനബ (87) നിര്യാതയായി. മക്കൾ: മുഹമ്മദലി, മായിൻ, ആയിശ, സക്കീന, ജമീല, പരേതരായ ഉസ്മാൻ, അബ്ദുല്ല, ഫാത്തിമ ബീവി. മരുമക്കൾ: പടിഞ്ഞാറ്റി സൈദ് എന്ന വാപ്പുട്ടി, അബ്ദുല്ലക്കോയ തങ്ങൾ, അവറാൻ, െസയ്തലവി, ഖദീജ, സൈനബ, റുഫിയത്ത്, ഖദീജ.