ഷൊർണൂർ: വാടാനാംകുറുശ്ശി ഹൈസ്കൂളിനു സമീപം കല്ലംപറമ്പിൽ ഗോപാലെൻറ ഭാര്യ പ്രേമലത (64) നിര്യാതയായി. മക്കൾ: ഷീബ, നളിനി, ഗീത, സുജാത. മരുമക്കൾ: പ്രഭാകരൻ, സുനിൽകുമാർ, സുരേന്ദ്രൻ, രാജൻ.