പാലക്കാട്: വയനാട് പുൽപ്പള്ളിയിലെ പരേതനായ ഡോ. ബി.ബി. ചിന്നപ്പയുടെ ഭാര്യ കേരളശേരി അമ്മിണി പൂക്കാട്ട് വീട്ടിൽ കമലം അമ്മ (78) പുതുശേരി കൊളയക്കോട് പ്ലസൻറ് വാലി ദേവധേയത്തിൽ നിര്യാതയായി. മകൻ: ബി.സി. രമേഷ്. മരുമകൾ: ടി. രുഗ്മിണിക്കുട്ടി. സഹോദരങ്ങൾ: പത്മാവതി, രുഗ്മിണി, സഹദേവൻ, രാധാകൃഷ്ണൻ, പരേതനായ അച്യുതൻകുട്ടി.