കോട്ടക്കൽ: മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പണിക്കർക്കുണ്ട് വി.എ. പോൾ (79)നിര്യാതനായി. ഭാര്യ: കെ.സി. ആലീസ് (റിട്ട. അധ്യാപിക, എ.എം.എൽ.പി സ്കൂൾ, കോട്ടക്കൽ കുറ്റിപ്പുറം) മക്കൾ: പ്രിയ പോൾ, റൂഫിന പോൾ, ജെയ്മോൾ പോൾ, ആേൻറാ പോൾ. മരുമക്കൾ: സെബാസ്റ്റ്യൻ ആൻറണി, മാർട്ടിൻ കാച്ചപ്പിള്ളി, റെനി ഐപ്പ്, സൂസൺ ആേൻറാ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മലപ്പുറം സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.