പൂക്കോട്ടുംപാടം: കൂറ്റമ്പാറ മേലകത്ത് അലവി ഫൈസി (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് റഫീഖ് ബുഖാരി, സുമയ്യ, റൈഹാനത്ത്, ജുവൈരിയ, ഫാത്തിമ, മൈമൂന, ബുഷ്റ. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ, പി.എച്ച്. അബ്ദുറഹ്മാൻ ദാരിമി (കേരള മുസ്ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡൻറ്), അബൂബക്കർ സഖാഫി, ഹസൈനാർ ബാഖവി, അലവി സഖാഫി, മുജീബ് സഖാഫി, ശാമില സഈദ.