വെട്ടത്തൂർ: കാപ്പ് ഒടുവംകുണ്ടിലെ പരേതനായ പുത്തൻകോട്ട് വടക്കേവീട്ടിൽ പരേതനായ അബു ഹാജിയുടെ ഭാര്യ സൈനബ (72) നിര്യാതയായി. മക്കൾ: ജുമൈലത്ത്, മുഹമ്മദ് റഫീഖ്, നസീറ, അബ്ദുൽ മുത്തലിബ് (ഷാർജ). മരുമക്കൾ: ശംസുദ്ദീൻ (കരുവാരകുണ്ട്), സമിത (അമ്മിനിക്കാട്), വീരാൻ (പെരിന്തൽമണ്ണ), അൻസിയ (കാപ്പ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കാപ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.