കോട്ടക്കൽ: കുഴിപ്പുറം കൊളമ്പിൽ മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: ആയിഷബി, ജമീല, സുഹ്റാബി, മുഹ്യിദ്ദീൻ സഅദി, ഷറഫുദ്ദീൻ, അബ്ദുസലീം. മരുമക്കൾ: ഹൈദ്രു ഹാജി, അബ്ദുറഹ്മാൻ, ഹനീഫ, ഖദീജത്തുൽ കുബ്റ, ഉമ്മു ഹബീബ, സുമയ്യ.