പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയൻകാവിലെ മുളംബാട്ടിൽ കുഞ്ഞറമുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ബഷീർ, മുസ്തഫ, ഖാദർ (പീച്ചു), ഗഫൂർ, റംല. മരുമക്കൾ: ഖാസിം, ഖദീജ, റൈഹാനത്ത്, ഫൗസിയ, സുഹ്റ.