കീഴാറ്റൂർ: തച്ചിങ്ങനാടം നല്ലൂരിലെ പരേതനായ ചെണ്ണേതൊടി കൃഷ്ണെൻറ ഭാര്യ നളിനി (70) നിര്യാതയായി. മക്കള്‍: ബിന്ദു, മനോജ്. മരുമക്കള്‍: സുനില്‍, സുഖിന. സംസ്കാരം വെള്ളിയാഴ്ച ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.