പേരാമ്പ്ര: പട്ടാണിപ്പാറ മുടിയന്‍ചാലില്‍ നെരോതറേമ്മല് അസയിനാര്‍ (64) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: ജലീല്‍, റഷീദ്, സാജിദ്, ഫൗസിയ. മരുമക്കള്‍: സക്കീന, രജില, ജംഷിദ, റഫീഖ്.