വാകയാട്: പടിഞ്ഞാറെ വീട്ടിൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സനില (സി.പി.എം കരുവണ്ണൂർ സെൻട്രൽ ബ്രാഞ്ച്), സജിത. മരുമക്കൾ: ബാബു (കരുവണ്ണൂർ), ചന്ദ്രൻ (പാലങ്ങാട്). സഹോദരങ്ങൾ: പരേതരായ ഇമ്പിച്ചൻ, ചോയിക്കുട്ടി, കണാരക്കുട്ടി, മാളു, പെണ്ണുക്കുട്ടി, ചോയിച്ചി.