കൂടരഞ്ഞി: കാട്ടിലക്കണ്ടി മൊയ്തീെൻറ മകൻ റഫീഖ് (39) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: ഷമീന (കാരമൂല). മക്കൾ: ഹനിയ റഫീഖ്, ഹന്ന റഫീഖ് (ഇരുവരും ദാറുൽ ഉലൂം സ്കൂൾ വിദ്യാർഥിനികൾ). സഹോദരങ്ങൾ: ഖദീജ, സെയ്തലവി, മൻസൂർ, മുജീബ്, ഉമ്മു സൽമ.