വടകര: റിട്ട. ഡെപ്യൂട്ടി കലക്ടർ ഒഞ്ചിയത്തെ പരേതനായ എം. ബാലകൃഷ്ണക്കുറുപ്പിെൻറ ഭാര്യ കുനിയിൽ മീനാക്ഷിയമ്മ (80) നിര്യാതയായി.മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ഗുരുവായൂർ ദേവസ്വം), ഗോപകുമാർ (െഡയറി ഡെവലപ്മെൻറ്), പ്രേമചന്ദ്രൻ (താലൂക്ക് ഓഫിസ്, മാനന്തവാടി), ജയചന്ദ്രൻ (ബിസിനസ്), വൈജയന്തി (അധ്യാപിക, പാലക്കാട്), മുരളീധരൻ (റവന്യൂ, പാലക്കാട്).മരുമക്കൾ: ബീന (പുറമേരി), ഉമാദേവി (പയ്യന്നൂർ), സജിന (അഞ്ചാംപീടിക).സഹോദരങ്ങൾ: പരേതരായ രാഘവൻ, കൃഷ്ണൻ, പത്മിനി (കെ.ടി ബസാർ). സഞ്ചയനം ശനിയാഴ്ച.