നന്തിബസാർ: കടലൂർ ശ്രീവാഴവളപ്പിൽ ഭഗവതിക്ഷേത്രത്തിനടുത്ത കൊയ്ത്തുമ്പാവയൽ കോരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: സുരേഷ്, പുഷ്പ, ഷീജ, ഷീന. മരുമക്കൾ: പ്രബീന, ബാബു (പള്ളിക്കര), വേണു (പാറക്കാട്), ഷിനിൽ (മൂടാടി).