കൊല്ലം: കിളികൊല്ലൂർ പുത്തൻവയലിൽവീട്ടിൽ (സൗഹൃദാനഗർ, 27) രാജു (55) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അജയകൃഷ്ണ, വിജയകൃഷ്ണ.