മിതൃമ്മല: പമ്മത്തിന്‍കീഴ് ശ്രീനിലയത്തില്‍ ഭുവനചന്ദ്രന് നായര്‍ (59) നിര്യാതനായി. ഭാര്യ: അല്ലികുമാരി. മക്കള്‍: അച്ചു ചന്ദ്രന്, വിഷ്ണു ചന്ദ്രന്. മരുമകന്: ജിഷ്ണു (പൊലീസ് ട്രെയിനി, തൃശൂര്‍). സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.