ആറ്റിങ്ങല്‍: ഇടയ്ക്കോട് മാടമൺമൂഴി വിശ്വനാദംവീട്ടില് തങ്കപ്പന്‍പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരദേവിഅമ്മ. മക്കള്‍: തുളസീധരന്‍നായര്‍, അംബികദേവി, ജയകൃഷ്ണന്‍നായര്‍, ഉഷാകുമാരി. മരുമക്കള്‍: ഉഷാകുമാരി, പരേതനായ വിശ്വംഭരന്‍നായര്‍, ശ്രീജ കുമാരി, ചന്ദ്രാംഗദന്നായര്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.