തിരുവള്ളൂർ: ചനിയംകടവ് സൗമ്യത മെമ്മോറിയൽ യു.പി തിരുവള്ളൂർ റിട്ട. പ്രധാനാധ്യാപകൻ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബിജേഷ്, രേഷ്മ (അധ്യാപിക, ചോറോട് എൽ.പി സ്കൂൾ). മരുമകൻ: രസിൽ രാജ് (ചോളമണ്ഡൽ ഫൈനാൻസ്, പേരാമ്പ്ര). സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. അധാപകൻ, മേപ്പയ്യൂർ ഹൈസ്കൂൾ), ചന്ദ്രൻ (കോഴിക്കോട്), രാജൻ (മുയിപ്പോത്ത്), ശാന്ത (കൊല്ലം), ലീല (വടകര), വിമല (കോഴിക്കോട്), രാധ (വടകര).