പയ്യോളി: നൊച്ചാട്, വാളൂർതാവോളി മീത്തൽ ഗോപാലെൻറ ഭാര്യ അമ്മാളു (70) നിര്യാതയായി.സഹോദരങ്ങൾ: മാണിക്യം, കല്യാണി, ശങ്കരൻ, ദാമോദരൻ, പരേതരായ ചാത്തുക്കുട്ടി, ചെക്കിണി, കണാരൻ.