എകരൂൽ: കരുമല തോട്ടപുതിയോട്ടിൽ അനിൽ കുമാർ (53) നിര്യാതനായി. പരേതരായ കോരപ്പെൻറയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: മോളി (നരയംകുളം).മക്കൾ: അലൻ, ആൽവിൻ. സഹോദരങ്ങൾ: വസന്ത (പേരാമ്പ്ര), ദിനേശൻ (വിമുക്ത ഭടൻ ), പരേതനായ ശശാങ്കൻ.