പാങ്ങപ്പാറ: കുളവരമ്പിൽവീട്ടിൽ സതീഷ് കുമാറിെൻറയും അർച്ചന പി. മേനോെൻറയും മകൻ ശാർവൻ സതീഷ് (19-സച്ചു) നിര്യാതനായി. സഹോദരൻ: ശ്രീഹരി. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10ന്.