കണ്ടച്ചിറ: വിളയിൽവീട്ടിൽ വർഗീസ് (69) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: സോണി വർഗീസ്, ജോഷി വർഗീസ് (താനൂർ നഗരസഭ, മലപ്പുറം). മരുമകൾ: സോണി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കണ്ടച്ചിറ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.