പെരുവയൽ: ചെറുകുളത്തൂർ ആയംവള്ളി ഭരതൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിഷ, നിഷാജ് (മെഡിക്കൽ റെപ്). മരുമക്കൾ: ജയശ്രീശൻ, അപർണ. സഹോദരങ്ങൾ: ബാലൻ, ജാനു, പരേതരായ കാർത്യായനി, കുട്ടപ്പ.